എങ്ക വീട്ടു മാപ്പിളേയ്: വധുവിനെ തിരഞ്ഞെടുക്കാനാവില്ലെന്ന് ആര്യ | filmibeat Malayalam
2018-04-18 991 Dailymotion
ഈ അടുത്ത കാലത്ത് പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചായ റിയാലിറ്റി ഷോയാണ് തമിഴ് താരം ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്ന ഷോയായ എങ്ക വീട്ടു മാപ്പിളൈ. തുടക്കം ആളുകൾക്കിടയിൽ മികച്ച പ്രതികരണമായിരുന്നെങ്കിലും പിന്നീട് ഇത് വിമർശനങ്ങളാവുകയായിരുന്നു.